STATE'ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ ബി.ജെ.പി. ഓഫീസിലെത്തി; മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ മാറ്റി; എവിടേക്ക് കൊണ്ടുപോയെന്നറിയില്ല'; കൊടകര കുഴല്‍പ്പണ കേസില്‍ ആരോപണവുമായി വീണ്ടും തിരൂര്‍ സതീഷ്സ്വന്തം ലേഖകൻ2 Dec 2024 5:56 PM IST